കല്ലുവാതുക്കൽ: തോട്ടത്തിൽ വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ രത്നമ്മയമ്മ (76) നിര്യാതയായി. മക്കൾ: സാവിത്രിയമ്മ, പരേതനായ രാധാകൃഷ്ണപിള്ള. മരുമക്കൾ: തുളസീധരൻപിള്ള, സുമാദേവിഅമ്മ.