എഴുകോൺ: ഇലഞ്ഞിക്കോട് തെക്കേപ്പുര വീട്ടിൽ അലക്സാണ്ടർ പണിക്കരുടെ ഭാര്യ റസാലമ്മ അലക്സ് (54) നിര്യാതയായി. മക്കൾ: ചാൾസ് പണിക്കർ, അരുൺ പണിക്കർ. മരുമകൾ: ടിനു ചാൾസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാറനാട് മാർ ബർസൗമ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.