പരപ്പനങ്ങാടി: യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. ചെറമംഗലത്തെ പരേതനായ കാട്ടിൽപറമ്പിൽ വേലായുധെൻറ മകൻ അഭയനാണ് (45) മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മാതാവ്: കല്യാണി. ഭാര്യ: പരേതയായ ലതിക. മക്കൾ: ഭവ്യ, ആദിൽ കൃഷ്ണ.