മലപ്പുറം: കോരങ്കോട് പരേതനായ തറയിൽ മൊയ്തീെൻറ ഭാര്യ ക്ലാരിയിൽ സൈനബ (78) നിര്യാതയായി. മക്കൾ: മുഹമ്മദാലി (ഫൈൻറെക്സ്), അബ്ദു നാസർ, ഇബ്റാഹീം, ഇസ്മാഈൽ, ഇഖ്ബാൽ (ദുബൈ), സാജിദ, മാജിദ, പരേതനായ സലിം. മരുമക്കൾ: ഉസ്മാൻ മേലേക്കളം, വി.ടി. അബ്ദുൽ ലത്വീഫ് (ജി.യു.പി.എസ് പൊൻമള), മൈമൂന, ലൈല, റഹ്മത്ത്, നുസ്റത്ത്, ജമീല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് മൈലപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.