വാൽക്കുളമ്പ്: സജ്ന മൻസിലിൽ പരേതനായ സെയ്തു മുഹമ്മദിെൻറ മകൻ വി.എസ്. ഉമ്മർകുട്ടി (63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫൗസിയ (അധ്യാപിക, എം.എൻ.കെ.എം.എച്ച്.എസ്.എസ് ചിറ്റിലഞ്ചേരി), പ്ലസിന, സജ്ന, മുഹ്സ്ന. മരുമക്കൾ: ഹക്കീം (അധ്യാപകൻ എം. എൻ.കെ.എം.എച്ച്.എസ്.എസ് ചിറ്റിലഞ്ചേരി), ഷനൂബ് (ഖത്തര്‍), സത്താര്‍ (യു.എ.ഇ), അൻഷാദ്. സഹോദരങ്ങള്‍: അബൂബക്കര്‍, ഉസ്മാന് മാസ്റ്റർ.