പുലാമന്തോൾ: കുരുവമ്പലം പൂതാനിക്കുളമ്പിൽ താമസിച്ചിരുന്ന കോഴിപ്പറമ്പത്ത് അബ്ദുൽ ഹമീദ് (61) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ശിഹാബ്, അബൂത്വാഹിർ, ഫസീല, നസീറ, ജസീല. മരുമക്കൾ: സാജിത, സാബിത, സൈനുദ്ദീൻ (പുഴക്കാട്ടിരി), റസാക്ക് (തമിഴ്നാട്), അൻവർ (എറണാകുളം).