മലപ്പുറം: ഉമ്മത്തൂരിലെ പരേതനായ മാഞ്ചീരി മൂസക്കുട്ടി കുരിക്കളുടെ ഭാര്യ നടുത്തളത്തിൽ നഫീസ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: മൈമൂന, മുനീർ, ഇഖ്ബാൽ, ബുഷ്റ തസ്നി.