െകാല്ലം: ചിന്നക്കട ശങ്കർ നഗറിന് സമീപം ‘ക്രസൻറി’ൽ നജുമുൽ ആരിഫിൻ (82- റിട്ട. മദ്രാസ് ഐ.ഐ.ടി) നിര്യാതനായി. ജില്ലയിലെ കെ.എസ്.യുവിെൻറ ആദ്യകാല പ്രസിഡൻറും മുൻ മേഘാലയ ഗവർണർ എ.എ. റഹീമിെൻറ സഹോദരീ പുത്രനുമാണ്. ഭാര്യ: അസൂറാ. മക്കൾ: ഇംതിയാസ് (ചെന്നൈ), ജംഷീദ് (അലിഫ് സ്കൂൾ, തിരുവനന്തപുരം), നസ്രീൻ. മരുമക്കൾ: ശിൽപ, ഹഫ്സ, ഷിബിൻ (ചെന്നൈ).