കണ്ണനല്ലൂർ: ഡീസൻറ് ജങ്ഷൻ കണ്ണനല്ലൂർ ബെസ്റ്റ് ഫൂട്ട് വെയർ ഉടമ ചെന്താപ്പൂർ ഫ്ലവഴികത്ത് ഷൈലജ മൻസിലിൽ ഷംസുദീൻ (67) നിര്യാതനായി. ഭാര്യ: ഐഷത്ത് ബീവി. മക്കൾ: ഷീജ, ഷീബ, ഷൈലജ. മരുമക്കൾ: ഷാജഹാൻ, അബ്ദുൽ ഷെഫീഖ്, ഷാനവാസ്.