കൊല്ലം: സെൻറ് ജോസഫ്സ് കോൺെവൻറ് സി.സി.ആർ സഭാംഗം ചെമ്മക്കാട് കുറ്റിപ്പുറം വീട്ടിൽ സിസ്റ്റർ എം.എസ്. നിർമല (69) നിര്യാതയായി. പിതാവ്: സാമുവൽ. മാതാവ്: റോസ. സഹോദരങ്ങൾ: റീത്താമ്മ, ജോയിസ്, ലില്ലി, മോഹൻ, വിജ, തോമസ്, ലാലി, നാൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് സെൻറ് ജോസഫ്സ് കോൺെവൻറ് ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള സെൻറ് പീറ്റർ ആൻഡ് സെൻറ് പോൾസ് സെമിത്തേരിയിൽ.