ചവറ: കുളങ്ങരഭാഗം ശ്രീഭവനത്തില്‍ കെ. ശശിധരന് (71) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കള്‍: ശശിലേഖ, ശ്രീകുമാര്‍, പരേതയായ താരാംബി. മരുമക്കള്‍: മണികണ്ഠന്, പ്രേമ, സുനില്‍കുമാര്‍.