ആയൂർ: മൂലേപറമ്പിൽ ചാക്കോ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. ചമ്പക്കുളം പൂത്തറ കുടുംബാംഗമാണ്. മക്കൾ: അലക്സാണ്ടർ (റിട്ട. കെ.എസ്.ഇ.ബി), ആൻറണി (റിട്ട. കെ.എസ്.ഇ.ബി), സി. റോയി, ജോളി. മരുമക്കൾ: മോളി (അധ്യാപിക, ബധിരവിദ്യാലയം, ഏനാത്ത്), മിനി, ഷീല, ഷാജി.