പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് മഹല്ലിൽ കുറ്റിപ്പുളിയിലെ പരേതനായ പുന്നക്കാടൻ അഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (80) നിര്യാതനായി. മക്കൾ: മുഹമ്മദ് (കുഞ്ഞു), ഉസ്മാൻ, ഹാജിറുമ്മ, സുബൈദ, പരേതനായ അസൈനാർ (മാനു).