പയ്യനാട്: താമരശ്ശേരി മാമ്പറ്റ അബ്ദുഹാജി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഹിന, ഷാജി, ശറഫുദ്ധീൻ, നൗഫൽ, സജാദ്. മരുമക്കൾ: നൗഷാദ്, സൗദ, ഫൗസിയ, ഷബ്ന ഷെറിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് താമരശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.