തിരൂരങ്ങാടി: കക്കാട് സ്വദേശി പൂങ്ങാടൻ അബ്ദുറഹ്മാൻ കുട്ടി (65) നിര്യാതനായി. മക്കൾ: ഷിബിലി (എച്ച്.പി.എൽ-ഡൽഹി), സഅദ് റഹ്മാൻ, നസീറ, സമീറ, മാരിയത്ത്. മരുമക്കൾ: ഇസ്മായിൽ പതിനാറുങ്ങൽ, സുധീർ പൂച്ചോലമാട്, നൗഫൽ ചുള്ളിപ്പാറ, സജ്ല.