പൊന്നാനി: പള്ളപ്രം എ.കെ.ജി ക്ലബിനു സമീപം താമസിക്കുന്ന കുറ്റിത്തറ കുഞ്ഞിമാളു (95) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: തങ്ക, സുന്ദരൻ, രഘുനാഥൻ, സുമതി, സുശീല, പരേതനായ കുഞ്ഞുണ്ണി. മരുമക്കൾ: തങ്കമണി, ശേഖരൻ, ജയന്തി, വസന്ത, ശ്രീധരൻ മാറഞ്ചേരി, ശ്രീധരൻ വടമുക്ക്, പരേതയായ ശാന്ത.