ഏലംകുളം: ജുമാമസ്ജിദിനു സമീപം താമസിച്ചിരുന്ന പരേതനായ പറച്ചോട്ടിൽ അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ് (കാസർകോട്), അബ്ദുറഹ്മാൻ, ആയിഷ, അബ്ദുന്നാസർ, താഹിറ. മരുമക്കൾ: സബിത (പെരിന്തൽമണ്ണ), മുനീറ (കുന്നക്കാവ്), സുഫിയാനത്ത് (മാരായമംഗലം), അബ്ദുസ്സലാം (പെരിമ്പലം). സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം, മറിയ, പരേതനായ മുഹമ്മദ് മാസ്റ്റർ.