തിരൂരങ്ങാടി: കൊടക്കാട് കാര്യാട് പാലം സ്വദേശി മംഗലശ്ശേരി ഉണ്ണി (കുട്ടിമോൻ-59) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ഉദിഷ്, ഉജേഷ് (ഇരുവരും ചെന്നൈ), ഉമേഷ്, ഉദേഷ്, സന്ധ്യ. മരുമക്കൾ: സന്തോഷ് ഉള്ളണം, രമ്യ, സ്മൃതി, നന്ദന, വിഷ്ണുപ്രിയ.