മലപ്പുറം: വലിയങ്ങാടിയിലെ അന്നങ്ങാടൻ ഫാത്തിമ (91) നിര്യാതയായി. മക്കൾ: കൂത്രാടൻ ഉണ്ണീൻ (കുഞ്ഞാപ്പു), അഷ്റഫ്, റംല, നഫീസ, സീനത്ത്. മരുമക്കൾ : സഫിയ, ജമീല.