കൽപറ്റ: തുറാബ് കുടുംബത്തിലെ കാരണവർ പൂക്കോയ തങ്ങൾ തുറാബ് (കൽപറ്റ തുറാബ് തങ്ങൾ -70) നിര്യാതനായി. നിരവധി ശിഷ്യഗണങ്ങളുണ്ട്. ഭാര്യ: ആറ്റബീവി. മക്കൾ: ഫസൽ തങ്ങൾ, ത്വാഹിർ തങ്ങൾ, ഷാഹുൽ ഹമീദ് തങ്ങൾ, മഹബൂബ ബീവി, അസ്മ ബീവി. മരുമക്കൾ: ആറ്റക്കോയ തങ്ങൾ (പുളിക്കൽ), സിദ്ദീഖ് തങ്ങൾ (സുൽത്താൻ ബത്തേരി), ഷമീമ ബീവി (കുറ്റ്യാടി), സുൽഫത്ത് ബീവി (പാറക്കടവ്), റുബീന ബീവി (കുഞ്ഞോം)