മലയിൻകീഴ്: മേപ്പൂക്കട പിള്ളവീട് വിളാകത്തിൽ പരേതനായ പത്മനാഭൻ നാടാരുടെ ഭാര്യ ജെ. ബേബി (72) നിര്യാതയായി. മക്കൾ: വസന്ത, ശ്രീല, ഹരികുമാർ. മരുമക്കൾ: രാമചന്ദ്രൻനാടാർ, എ.ജെ. ആഷ. പ്രാർഥന ബുധനാഴ്ച രാവിലെ 7.30ന്.