തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം നടുവത്ത് വിഷ്ണു മംഗലം വീട്ടിൽ പരേതനായ അരവിന്ദാക്ഷൻ നായരുടെ ഭാര്യ പി. ചന്ദ്രിക (67) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: രവി കുമാർ.പി, രാജീവ് കുമാർ.എം. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.