വെണ്ണിയൂർ: കരയ്ക്കാട്ടുവിള വിജീഷ് ഭവനിൽ കുഞ്ഞ് കുഞ്ഞ് (53) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കൾ: വിജീഷ് കെ. രാജ്, വീണ യു. രാജ്. മരുമകൻ: ജിനു ആൽബർട്ട്. മരണാനന്തര പ്രാർഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന്.