തിരുവനന്തപുരം: കല്ലാട്ടുമുക്ക് പനവിള ലെയ്നിൽ ഷീജ മൻസിലിൽ മുഹമ്മദ് ഹുസൈൻ (76-റിട്ട. ഡി.പി.െഎ) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഷാജിൽ, ഷീജ (അധ്യാപിക), മരുമകൾ: നസ്മി.