കണിയാപുരം: കണിയാപുരം മസ്താൻമുക്ക് ജി.എസ് മൻസിലിൽ അബ്ദുൽ ഗഫൂർ(63) നിര്യാതനായി. ഭാര്യ: ഷാഹിദ ബീവി. മക്കൾ: ജസിം ഗഫൂർ, ജിതിൻ ഗഫൂർ, നാദിയ ഗഫൂർ. മരുമക്കൾ: സജീദ്, ഹുസ്ന.