ശാന്തപുരം: പട്ടിക്കാട് ചുങ്കത്ത് താമസിക്കുന്ന പാറയിൽ യൂസഫ് (66) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സജ്ന, ഡാനിഷ്. മരുമക്കൾ: അഷ്റഫലി (കൊമ്പം-മണ്ണാർക്കാട്), ഷിഫ്ന (മേലാറ്റൂർ).