പരപ്പനങ്ങാടി: ഒഡിഷയിലെ റൂർക്കലയിൽ താമസിക്കുന്ന റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി ചിറ്റപ്പുറത്ത് നാരായണൻ (84) നിര്യാതനായി. ഭാര്യ: വിജി. മക്കൾ: നീവ, നിഷ (വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ആനന്ദ് (ഗവ. ഐ.ടി.ഐ ബേപ്പൂർ), മനോജ് (തയ്യിൽ മെഡിക്കൽസ് അത്താണിക്കൽ). സഹോദരങ്ങൾ: അയ്യപ്പൻകുട്ടി, പത്മനാഭൻ, നാരായണി, പരേതരായ പൊന്നൻ, അറമുഖൻ, കല്യാണി. സംസ്കാരം ഒഡിഷയിലെ റൂർക്കലയിൽ നടക്കും.