തിരുത്തിയാട്: അത്തിയംപറമ്പത്ത് പി. മൊയ്തീൻ കോയ (84) നിര്യാതനായി. മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗം, കെ.എൻ.എം ജില്ല കമ്മിറ്റി അംഗം, വാഴയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഏറക്കാലം മണക്കൂത്ത് ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: നാസർ, സലീം, ഗഫൂർ, ഫൗസിയ, ആരിഫ. മരുമക്കൾ: അബ്ദുൽ അസീസ്, സലാഹുദ്ദീൻ, നബീല, നസീറ, അമീന.