മലപ്പുറം: ഇത്തിൾപറമ്പ് സ്വദേശി അമ്പാളി മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുസ്തഫ, കുഞ്ഞിമുഹമ്മദ്, സലാം, ആതിക്ക, ഹഫ്സത്ത്, ജസീന, സുൽഫത്ത്. മരുമക്കൾ: മൊയ്തു (പാണായി), കുഞ്ഞിമുഹമ്മദ് (ഇത്തിൾപറമ്പ്), ശരീഫ് (പൊൻമള), ഹൈദർ (ഇരുമ്പുഴി), സഫിയ, റുഖിയ്യ, സഫിയ.