നീറാട്: പരേതനായ ഇപ്പിണി കോരുവിെൻറ ഭാര്യ യാശോദ(75) നിര്യാതയായി. മക്കൾ: ശിവദാസൻ, പ്രേമദാസൻ, ഉഷ, ഷീജ, നിഷ. മരുമക്കൾ: ശ്രീധരൻ, ചന്ദ്രൻ, ശശി, അജിത, പുഷ്പലത.