കൊണ്ടോട്ടി: കോടങ്ങാട് തെരുവത്ത് പ്രശാന്തന് (64) നിര്യാതനായി. മക്കള്‍: സനുഷ്, ടിൻറു. ഭാര്യ: ദേവയാനി. മരുമക്കള്‍: വിജീഷ് (മുക്കം), അപര്‍ണ.