പുളിക്കല്‍: പെരിയമ്പലം പുതുശ്ശേരി പങ്ങു ആശാരി (82) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കള്‍: ശോഭന, വിജയലക്ഷ്മി, മുരളീധരന്, ഗീത, രജനി, സന്തോഷ് (ഖത്തര്‍), സതീശന്. മരുമക്കള്‍: അശോകന് (കൂനൂര്‍ മാട്), ഗംഗാധരന് (കാക്കഞ്ചേരി), സുധാകരന് (കുന്ദമംഗലം), സുരേന്ദ്രന് (പാണമ്പ്ര), സിന്ധു, രാധിക, പ്രജിഷ.