പൊന്നാനി: പനമ്പാട് സരോജ് സദനിൽ പരേതനായ കറുതേടത്ത് കുമാരെൻറ (റിട്ട. നേവി) ഭാര്യ സരോജിനി (82) മുംബൈയിൽ നിര്യാതയായി. മക്കൾ: ശശീന്ദ്ര ബാബു (എറണാകുളം), ദേവാനന്ദ്, പ്രദീപ് കുമാർ, ഗീത (മൂന്നുപേരും മുംബൈ). മരുമക്കൾ: ജീജ, സരിത, സ്മിത, അനിരുദ്ധൻ. സഹോദരങ്ങൾ: രാജഗോപാലൻ, രവീന്ദ്രൻ, പരേതരായ ശ്രീനിവാസൻ, ശ്രീധരൻ.