കരുവാരകുണ്ട്: തരിശിലെ നാലകത്ത് മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (58) നിര്യാതയായി. മക്കൾ: നൗഷാദ്, സലാഹുദ്ദീൻ, ശുഹൈബ് (മാധ്യമം ഏജൻറ്), തബാസ്മ. മരുമക്കൾ: മുഹമ്മദ് റാഫി, മുബീന, സിത്താര, ശിഫ.