കീഴാറ്റൂർ: ഒറവംപുറം മംഗലത്ത് ലക്ഷ്മി (45) നിര്യാതയായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: മാത. സഹോദരങ്ങൾ: ദേവകി, അറമുഖൻ, സു്രബഹ്മണ്യൻ, അയ്യപ്പൻ, ശാന്ത, സുകുമാരൻ (അധ്യാപകൻ, ജി.എച്ച്.എച്ച്.എസ് നീർവാരം വയനാട്).