കൂട്ടിലങ്ങാടി: കെ.കെ. അങ്ങാടി മൊട്ടക്കുന്നിലെ മുരിക്കിൻ കാടൻ അബ്ദുല്ല (75) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ സാറ. മക്കൾ: അബ്ദുൽ ഗഫൂർ, ജഹ്ഫർ അലി, റജീന, റുബീന, ഫൈസൽ ബാബു, ഷിഹാബുദ്ദീൻ. മരുമക്കൾ: സെയ്താലി ഒതുക്കുങ്ങൽ, ഫൗസിയ, ജസീന, ആക്കില പർവീൻ, മാഷിദ, പരേതനായ കുഞ്ഞാപ്പ.