കൂട്ടിലങ്ങാടി: ടൗണിലെ മുൻ വ്യാപാരിയും കടൂപുറം മേക്കുളമ്പ് മഹല്ല് പ്രസിഡൻറുമായിരുന്ന ഏലച്ചോല കൈതേങ്ങൽ ഉമ്മർ (80) നിര്യാതനായി. ഭാര്യമാർ: കുഞ്ഞിബിയ്യ, പരേതയായ ആയിഷ. മക്കൾ: അമീർ അലി (പലചരക്ക് വ്യാപാരി, കൂട്ടിലങ്ങാടി), സൈനുൽ ആബിദ് (ടെക്നോ ടൂൾസ്, മലപ്പുറം), ഷഫീഖ് (ടെക്നോ ടൂൾസ്, ഗൂഡല്ലൂർ), റഹ്മാബി. മരുമക്കൾ: അബ്ബാസ് അലത്തൂർപടി, ജസീന, ഇർഫാന, ജസീന.