മാനന്തവാടി: വാളേരി കുര്യക്കാട്ടിൽ കുഞ്ഞുവർക്കിയുടെ ഭാര്യ റോസ (72) നിര്യാതയായി. മക്കൾ: ജോയി, ബാബു, ഷിബി, മോളി, മേരി, ബിന്ദു. മരുമക്കൾ: ജിജി, ഷൈനി, ഷീന, ജോസ്