മാനന്തവാടി: പയ്യമ്പള്ളി പുതിയ മറ്റത്തിൽ മെബിൻ റിച്ചാർഡ് (30) നിര്യാതനായി. പിതാവ്: ചാക്കോ (ബാബു), മാതാവ്: മേരി (മോളി). ഭാര്യ: ജിൻസി. മകൻ: അഡോൺ. സഹോദരി: അനിഷ.