കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോയിവിള രാമചന്ദ്രെൻറ സഹോദരിയും കൊല്ലം കാവല്‍ കല്ലുപണ്ടകശാലയില് പരേതനായ കെ. ജ്ഞാനേശ്വരെൻറ ഭാര്യയുമായ താരാഭായ് (86) നിര്യാതയായി. മക്കള്‍: അനിത, പരേതനായ അജിത്കുമാര്‍. മരുമക്കള്‍: കെ. വസുദേവന്, സിന്ധ്യ. മറ്റ് സഹോദരങ്ങള്‍: കെ. വിദ്യാധരന്, കെ. സുരേഷ്കുമാര്‍ (തേവലക്കര തെക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്), പരേതരായ കെ. രവീന്ദ്രന്, കെ. രാജന്, ലൈലാമണി.