കരുനാഗപ്പള്ളി: തഴവ കടത്തൂർ വരമ്പുംതാനത്ത് വീട്ടിൽ രാമചന്ദ്രൻപിള്ള (77) നിര്യാതനായി. സഹോദരങ്ങൾ: വാസുദേവൻപിള്ള, ശ്രീധരൻപിള്ള, ഭാസ്കരൻപിള്ള, ചന്ദ്രൻപിള്ള, പൊന്നമ്മപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.