വയയ്ക്കൽ: തുണ്ടിൽ പുത്തൻവീട്ടിൽ സോമശേഖരൻപിള്ള (64, റിട്ട. മിലിട്ടറി) നിര്യാതനായി. മക്കൾ: ശ്രീജിത്ത് എസ്. പിള്ള (ദുബൈ), സൗമ്യ സോമൻ. മരുമക്കൾ: രതീഷ് (മിലിട്ടറി), രേണുക. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.