തിരുവനന്തപുരം: അട്ടക്കുളങ്ങര ടി.സി 39/1238ൽ ഹസൻകണ്ണ് (73) നിര്യാതനായി. ഭാര്യ: മുഹമ്മദ്ബീവി. മക്കൾ: ഷംഷാദ്, സുധീർ, ലൈല, സബീന, സിംല. മരുമക്കൾ: മുംതാസ്, സഫ്ന, ഉമ്മർഖാൻ, നാസർ, ഷറഫുദ്ദീൻ.