ചിറയിൻകീഴ്: വലിയകട ഒറ്റപ്ലാംമുക്ക് സരസിൽ പരേതനായ ഭാസ്കരെൻറ ഭാര്യയും ജസ്റ്റിസ് ഡി. ശ്രീദേവിയുടെ സഹോദരിയുമായ ഡി. സരസമ്മ (93. റിട്ട. സെയിൽ ടാക്സ്) നിര്യാതയായി. മക്കൾ: ഡോ. ബി. ശശിധരൻ, ബി. രാമാമണി (റിട്ട. ഹെഡ്മിസ്ട്രസ്), ബി. വിനോദ് (സരസ് ട്രേഡേഴ്സ്). മരുമക്കൾ: രേഖ (യു.എസ്.എ), സോമ ദത്തൻ (റിട്ട. സൂപ്രണ്ട്, ഗ്രാമവികസന വകുപ്പ് ), ബി. സുജാത. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.