നെടുമങ്ങാട്: മഞ്ച ബോയ്സ് ഹൈസ്കൂളിന് സമീപം നിജാസ് മൻസിലിൽ നാസുമുദ്ദീൻ (73) നിര്യാതനായി. ഭാര്യ: മാജിദ. മക്കൾ: നിയാസ്, നിജാസ്, റിജാസ്, നിഹാസ്. മരുമക്കൾ: സീന, സനിത, വസീന, രഹന.