കഴക്കൂട്ടം: ചന്തവിള ആമ്പല്ലൂർ സർജ്ജുൺ വിലാസ് വീട്ടിൽ മുഹമ്മദ് ഹനീഫ (82-റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: ഷെരീഫ ബീവി.എം. മകൾ: സർജ്ജുൺ.എസ്. മരുമകൻ: പരേതനായ എം.എച്ച്. ജെസീം.