ശ്രീകാര്യം: ഗാന്ധിപുരം ചെറുവല്ലി ലെയിനിൽ (ജി.ആർ.എ.സി 46) ചെറുവല്ലി പുതുവൽ വീട്ടിൽ എൽ. രത്നമ്മ (90) നിര്യാതയായി. ഭർത്താവ്: സദാശിവൻ (റിട്ട. കേരള സർവകലാശാല). മക്കൾ: ഡോ. പുഷ്പമ്മ (റിട്ട. ഗവ. ആയുർവേദ കോളജ്), വിജയമ്മ, എസ്. രാധാകൃഷ്ണന് (ചിന്ത പബ്ലിഷേഴ്സ്), ഓമന, ശാന്ത, രാജൻ (റിട്ട. വൊക്കേഷനൽ ഹയർ സെക്കൻഡറി), വിജയൻ (കെ.എസ്.എഫ്.ഇ). മരുമക്കൾ: എഡിസൺ (എച്ച്.എം.ടി), ശോഭനകുമാരി (എസ്.ബി.ടി), വിജയകുമാർ (സി.എസ്.ഐ.എച്ച്.എസ് വട്ടപ്പാറ), അനിത, ഗീത, പരേതരായ ഏനോക്ക്, പോൾദാസ്.