വർക്കല: വെട്ടൂർ ലതാലയത്തിൽ ഗോപിനാഥൻ (63) നിര്യാതനായി. ഭാര്യ: സൂര്യകല. മക്കൾ: ലത, ഷൈജു, ഷിജു. മരുമക്കൾ: ബൈഷ് (കെ.എസ്.ആർ.ടി.സി), പ്രിയങ്ക.