കിളിമാനൂർ: ചൂട്ടയിൽ ‘കവിത’യിൽ റിട്ട. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ നാഥൻ പിള്ള (മാത്യൻ, 90) നിര്യാതനായി. ഭാര്യ: ശ്യാമള (റിട്ട.ഹെഡ്മിസ്ട്രസ്) മക്കൾ: ജയവർധന, ജമ്ന, ചാം. മരുമക്കൾ: സജിത, ഷാ, പരേതയായ ദിവ്യ. സംസ്കാരം ബുധനാഴ്ച പകൽ 11ന്.