മുടപുരം: മുട്ടപ്പലം സുനിൽ മന്ദിരത്തിൽ തമ്പി ആശാരിയുടെ ഭാര്യ ബേബി സരോജം (73) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുധീർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: മിനി, ദീപ.